അനുഷ്‌കയുടെ തുടകളെക്കുറിച്ച്‌ നടന്മാര്‍ തമ്മില്‍ സംഘര്‍ഷം

0
115

അനുഷ്‌കയുടെ തുടകളെ പരാമര്‍ശിച്ച ഹാസ്യനടനെ, കഥാനായകന്‍ വിളിച്ചുവരുത്തി ആവശ്യമുള്ള അടി കൊടുത്തതായി തെലുങ്ക്‌ സിനിമാലോകത്തെ ഉദ്ധരിച്ചുകൊണ്ട്‌ കോടമ്പാക്കത്ത്‌ പ്രചരിപ്പിച്ചിരിക്കുന്നു. സംഭവം കഴമ്പുള്ളതാണെന്ന്‌ തേങ്ങയടിച്ച്‌ സത്യം ചെയ്യുകയാണ്‌ കോടമ്പാക്കം.

തമിഴില്‍ ‘ഇഞ്ചി ഇടുപ്പഴകി’ എന്ന പേരില്‍ റിലീസായ ചിത്രം തെലുങ്കില്‍ സൈസ്‌ ജീറോ എന്ന പേരില്‍ റിലീസാകുകയാണ്‌. ഈ ചിത്രത്തിന്റെ ഓഡിയോ റിലീസ്‌ ഈയിടെ നടക്കുകയുണ്ടായി. തത്സമയം മൈക്കിലൂടെ തെലുങ്ക്‌ ഹാസ്യനടന്‍ അലി ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കുകയുണ്ടായി.

”ഈ പടത്തില്‍ നടി സോനല്‍ ചൗഹാനും അഭിനയിക്കുന്നുണ്ട്‌. പക്ഷേ സോനലിന്റെ തുടകളില്‍ മാംസമെന്നു പറഞ്ഞതേയില്ല. എല്ലില്‍ മാംസം തൊട്ടുതേച്ചതുപോലെയാണ്‌! സോനലിന്റെ മാത്രം ന്യൂനതയല്ലിത്‌. മിക്കവാറും നടിമാരുടെ തുടകള്‍ എല്ലും തൊലിയുമായിട്ടാണ്‌ കാണപ്പെടുക.

ഇവര്‍ക്കിടയില്‍ അനുഷ്‌ക. വേറിട്ട ഒരു ദൃശ്യമാണ്‌. തുടകളില്‍ സുന്ദരി അനുഷ്‌കതന്നെയാണ്‌. വാര്‍ത്തെടുത്തതുപോലെ. മാംസങ്ങള്‍കൊണ്ടു പൊതിഞ്ഞിരിക്കുകയാല്ലെ. തുടകള്‍ ഇത്രയധികം മനോഹാരിതയാണെങ്കില്‍ മറ്റു കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ.

‘തുടയഴകി’ എന്ന ബഹുമതി നേരത്തെ സിദ്ധിച്ച ഒരു നടിയാണ്‌ തപ്‌സി. ഇപ്പോള്‍ ആ ബഹുമതി നമുക്ക്‌ അനുഷ്‌കയ്‌ക്ക് കൊടുക്കാം- ‘തുടകളുടെ രാജ്‌ഞി’ എന്ന്‌. പ്രഭാസ്‌ അഭിനയിച്ച ‘ബില്ല’ എന്ന തെലുങ്ക്‌ പടം നോക്കൂ പെണ്ണുങ്ങളുടെ തുടകളുടെ മാതൃക ആ പടത്തില്‍ അനുഷ്‌ക നമുക്ക്‌ ആധാരപൂര്‍വ്വം കാണിച്ചുതരുന്നു.

ഉദാഹരണത്തിന്‌ എന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട്‌ ഇരിക്കുന്ന സംവിധായകനായ മിസ്‌റ്റര്‍ രാഘവേന്ദ്രയോട്‌ ചോദിച്ചുനോക്കുക. നടിമാരുടെ തുടകളെക്കുറിച്ച്‌ എന്നേക്കാള്‍ ആധികാരികമായി അറിവുള്ള വ്യക്‌തിയാണ്‌ അദ്ദേഹം.”

അലി മദ്യപിച്ചുകൊണ്ടാണോ ഈ പരാമര്‍ശം വെളിപ്പെടുത്തിയതെന്ന്‌ അറിയില്ല. വാര്‍ത്ത എന്തായാലും കൊടുങ്കാറ്റ്‌ വേഗതയില്‍ സിനിമാലോകം അറിയപ്പെട്ടു. അവര്‍ അലിയുടെ നേര്‍ക്ക്‌ പടയെടുത്തു തുടങ്ങി.

തല്‍സമയം വിദേശത്ത്‌ താമസിക്കുന്ന ഒരു തെലുങ്ക്‌ യുവതിയുടെ നഗ്നചിത്രം നെറ്റില്‍ നിക്ഷേപിച്ചതായി അലിയുടെ പേരില്‍ കേസുണ്ടായിരുന്നു. അതിനിടെയാണ്‌ ഈ സംഭവം.

മറ്റു നടിമാരുടെ തുടകളെക്കുറിച്ച്‌ ഇകഴ്‌ത്തിയും അനുഷ്‌കയുടെ തുടകളെക്കുറിച്ച്‌ പുകഴ്‌ത്തിയും പറഞ്ഞ അലിയെ പ്രഭാസ്‌ എന്ന നടന്‍ തന്ത്രത്തില്‍ തന്റെ എസ്‌റ്റേറ്റിലേക്ക്‌ വിളിച്ചുവരുത്തി മതിവരുവോളം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു.

പ്രഭാസിന്‌ ഇത്രയധികം വൈരാഗ്യം തോന്നാനുള്ള കാരണം ‘ബാഹുബലി’ സിനിമയുടെ സെറ്റില്‍വച്ച്‌ അനുഷ്‌കയുമായി പെട്ടെന്നുണ്ടായ ഒരു പ്രണയമാണ്‌. പിന്നീടാണ്‌ അറിയുന്നത്‌, പ്രണയം നടിച്ച്‌ താല്‍ക്കാലിക ആവശ്യം നിറവേറ്റാനുള്ള അയാളുടെ ഒരു തന്ത്രമായിരുന്നു എന്ന്‌.

ഏത്‌ അണ്ഡനെയും കാണുന്ന മാത്രയില്‍ കേറി പ്രണയിക്കുക എന്നത്‌ ഇപ്പോള്‍ നടിമാരില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്‌. പ്രഭാസിനെപ്പോലുള്ള നടന്മാര്‍ ഇതുപോലെ എത്ര കുളം കണ്ടവരാണ്‌?

അനുഷ്‌ക പ്രഭാസ്‌മാരുടെ പ്രണയം തെലുങ്കന്മാര്‍ ശരിക്കും ആഘോഷിക്കുകയുണ്ടായി. രണ്ടുപേരും ചില രഹസ്യ കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങി താമസിച്ചു. ഇപ്പോള്‍ പ്രഭാസിന്റെ തന്തയ്‌ക്കും തള്ളയ്‌ക്കും അനുഷ്‌കയെ കെട്ടുന്നത്‌ ഇഷ്‌ടമല്ലെന്ന്‌.

എന്തായാലും കുറച്ച്‌ ദിവസമെങ്കിലും അനുഷ്‌കയുടെ ചൂടറിഞ്ഞ പ്രഭാസ്‌, അവരോടുള്ള നന്ദിസൂചകമായിട്ടാവും ഈ പാവപ്പെട്ടവനെ മര്‍ദ്ദിച്ചുകിടത്തിയത്‌.