അബ്രഹാമിന്‍റെ സന്തതികളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
110

മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന അബ്രഹാമിന്‍റെ സന്തതികളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. സിനിമയില്‍ ദീര്‍ഘകാലം അസോസിയേറ്റായി നില്‍ക്കുന്നയാണാണ് ഷാജി പാടൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here