അ​മേ​രി​ക്ക​യി​ല്‍ സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്

0
146

ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ല്‍ സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ പാം​ഡെ​യ്‌​ലി​ലെ ഹൈ​സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക്കു വെ​ടി​യേ​റ്റു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് തോ​ക്ക് ക​ണ്ടെ​ടു​ത്തു. വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്ന് സ്കൂ​ള്‍ അ​ട​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here