ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇന്ന് നിരാഹാര സമരം നടത്തും

0
32

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിരാഹാര സമരം നടത്തും. സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവരും മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് നായിഡു നിരാഹാര സമരം നടത്തുക. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച്‌ കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്താന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here