ആസിഫ് അലിയുടെ ചിത്രം ഇബ്ലിസ് ചിത്രീകരണം തുടങ്ങി

0
155

ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ചിത്രമാണ് ഇബ്ലിസ്. ഇതിൻറെ ചിത്രീകരണം പാലക്കാട് തുടങ്ങി. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ തിരക്കഥ രചിക്കുന്നത് സമീര്‍ അബ്ദുല്‍ ആണ്. സൈജുകുറുപ്പ്,ശ്രീനാഥ് ഭാസി,സിദ്ധിഖ്,രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here