ഇന്തോനീഷ്യയില്‍ ചാവേര്‍ ആക്രമണം; നാലു ചാവേറുകള്‍ കൊല്ലപ്പെട്ടു

0
96
Men react as others rush at the site of a car bomb attack at the Bab al-Hawa border crossing between Syria and Turkey, in Idlib January 20, 2014. Two car bombs hit a rebel-held border post in the northwest Syrian province of Idlib on Monday, opposition activists and fighters said, killing at least 10 people and closing the frontier. The Bab al-Hawa crossing is held by a rebel alliance called the Islamic Front, which have been fighting with the al Qaeda-linked Islamic State in Iraq and the Levant (ISIL), a small but powerful affiliate of al Qaeda with a core of foreign fighters. REUTERS/Amer Alfaj (SYRIA - Tags: POLITICS CIVIL UNREST CONFLICT)

സുരബയ: ഇന്തോനീഷ്യയില്‍ വീണ്ടും ചാവേര്‍ ആക്രമണം. പോലീസ്‌ ഓഫീസര്‍മാര്‍ അടക്കം പത്തു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ചാവേറുകള്‍ക്കൊപ്പമുണ്ടായിരുന്ന എട്ടു വയസുകാരി പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സുരബയയിലെ പോലീസ്‌ ആസ്‌ഥാനത്തു നടന്ന ആക്രമണത്തില്‍ നാലു ചാവേറുകള്‍ കൊല്ലപ്പെട്ടു.
രണ്ട്‌ ബൈക്കുകളിലാത്തെിയ നാലു പേരാണ്‌ ചാവേറുകളായത്‌. ഇന്തോനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമാണു സുരബയ. ഞായറാഴ്‌ച മൂന്നു പള്ളികളിലായുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസുമായി ബന്ധമുള്ള ജമാ അന്‍ഷൊരത്‌ ദൗല (ജെ.എ.ഡി.) തലവന്‍ ദിതാ പ്രിയാന്തോയും കുടുംബവുമാണ്‌ ആക്രമണം നടത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here