ഇന്ത്യൻ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി

0
57

 

 

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് ജറുസലേം ഇസ്രായേലിന്‍റെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here