ഇന്ത്യ-ഓസിസ് അവസാന മത്സരം ഇന്ന്

0
506

ഇന്ത്യ-ഓസിസ് ഏകദിന പരമ്ബരയിലെ അവസാന മത്സരം ഇന്ന് ഡെല്‍ഹിയില്‍. ഫിറോസ് ഷാ കോട്‌ലയില്‍ ഉച്ചക്ക് ഒന്നരയ്ക്കാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇരുടീമുകളും രണ്ട് വീതം കളികള്‍ ജയിച്ചപ്പോള്‍, പരമ്ബര നേടാന്‍ ഇന്ന് ജയം അനിവാര്യമാണ്. ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here