ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടിട്വന്‍റി മത്സരം നാളെ

0
73

ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടിട്വന്‍റി മത്സരം നാളെ നടക്കും. രണ്ടാം മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40*), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബര 1-1 എന്ന നിലയിലാണ്. നാളത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12:30 മുതലാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here