ഇന്ത്യ – വെസ്‌റ് ഇന്‍ഡീസ് ടെസ്‌റ് പരമ്പര ജൂലൈ 21 ന്.

0
283

ന്യൂഡല്‍ഹി : ഇന്ത്യ – വെസ്‌റ് ഇന്‍ഡീസ് ടെസ്‌റ് പരമ്പര ജൂലൈ 21 ന് ആരംഭിക്കും. നാലു ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര 49 ദിവസം നീണ്ടു നില്‍ക്കും. ജൂലൈ 14 മുതല്‍ ത്രിദിന മത്സരവും ഇന്ത്യ കളിക്കും. ഒന്നും രണ്ടും ടെസ്‌റ് ജമൈക്കയിലെ സബീനപാര്‍ക്കില്‍ നടക്കും. മൂന്നാം ടെസ്‌റ് സെന്റ് ലൂസിയയില്‍ ഓഗസ്‌റ് ഒമ്പതിന് നടക്കും. അവസാന ടെസ്‌റ് ഓഗസ്‌റ് 18 ന് ട്രിനിഡാഡിലാണ് നടക്കുക.