ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു

0
108

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 30 പൈസ വര്‍ധിച്ച്‌ 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച്‌ 72.82 രൂപയായി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റമാണ് വില വര്‍ധിക്കാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here