ഇന്ന് യുഡിഎഫ് നേതാക്കള്‍ സംസ്ഥാനത്ത് ഉപവാസിക്കുന്നു

0
58

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് നേതാക്കളുടെ ഉപവാസം. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് സമരം.

LEAVE A REPLY

Please enter your comment!
Please enter your name here