ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് വിജയം

0
101

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍റെ ഉദ്ഘാടന മത്സരം സ്വന്തമാക്കി ഇന്ത്യ. ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ അഞ്ചു ഗോളിന്‍റെ വമ്ബന്‍ ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവിലാണ് ഇന്ത്യയുടെ കുതിപ്പ്. 14, 34, 61 മിനിറ്റുകളിലാണ് ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. ഉദാന്ത സിംഗ്, പ്രണോയ് ഹാല്‍ദര്‍ എന്നിവരും ഇന്ത്യക്കായി ലക്ഷ്യംകണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here