ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

0
46

ടെഹ്‌റാന്‍: ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പുതുതലമുറ ബാലിസ്റ്റിക് മിസൈലാണ് ഇറാന്‍ വിജയകരമായി പരീക്ഷിച്ചത്. ഹ്രസ്വ ദൂര ഫത്തോ മോബിന്‍ മിസൈലാണ് പരീക്ഷിച്ചത്. ഇറാന്‍ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹട്ടാമിയാണ് തിങ്കളാഴ്ച മിസൈല്‍ അവതരിപ്പിച്ചത്. ഇറാന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ മിസൈലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here