ഇ​ന്ത്യ-​ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്​​റ്റിന്  കൊ​ല്‍​ക്ക​ത്തയില്‍     നാ​ളെ തു​ട​ക്കം കുറിക്കും 

0
54

 


കൊ​ല്‍​ക്ക​ത്ത: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ട്വ​ന്‍​റി20​യും ജ​യി​ച്ച്‌​ തു​ട​ര്‍​ച്ച​യാ​യ ഏ​ഴു പ​ര​മ്ബ​ര​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്കി​നി ല​ങ്ക​ന്‍ പ​രീ​ക്ഷ​ണം. മൂ​ന്ന്​ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​ക്ക്​ നാ​ളെ കൊ​ല്‍​ക്ക​ത്ത​യി​ലെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഇൗ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സ്​ മൈ​താ​ന​ത്ത്​ തു​ട​ക്ക​മാ​വും. ടെ​സ്​​റ്റി​നു പു​റ​മെ മൂ​ന്നു വീ​തം ഏ​ക​ദി​ന, ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​ക്കു​കൂ​ടി​യാ​ണ്​ ശ്രീ​ല​ങ്ക ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here