ഇ​ന്ധ​ന വി​ലയില്‍ വീ​ണ്ടും വ​ര്‍​ധനവ്

0
94

തി​രു​വ​ന​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളിന് 16 പൈ​സ​യും ഡീ​സ​ലിന് 24 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 79.01 രൂ​പ​യി​ലും ഡീ​സ​ലി​ന് 72.05 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം.

LEAVE A REPLY

Please enter your comment!
Please enter your name here