ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

0
60

കൊ​ച്ചി: ഇ​ന്ധ​ന വി​ല​യി​ല്‍ ഇ​ന്നും മാ​റ്റ​മി​ല്ല. ഏപ്രില്‍ 24നാണ് അവസാമായി ഇന്ധന വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീ​സ​ലി​ന് 19 പൈ​സയും പെ​ട്രോ​ളി​നു 14 പൈ​സയും വര്‍ധിച്ചിരുന്നു. കേ​ര​ള​ത്തി​ല്‍ ഡീ​സ​ല്‍ വി​ല ഇപ്പോള്‍ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡിലാണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 78.61 രൂ​പ, കൊ​ച്ചി​യി​ല്‍ 77.45 രൂ​പ, കോ​ഴി​ക്കോ​ട്ട് 77.74 രൂ​പ, പ​ത്ത​നം​തി​ട്ട​യി​ല്‍ 78.03 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല. ഡീ​സ​ല്‍ കൊ​ച്ചി​യി​ല്‍ 70.43 രൂ​പ, കൊ​ല്ല​ത്ത് 71.14 രൂ​പ, തി​രു​വ​ന​ന്ത​പു​ര​ത്ത് 71.52 രൂ​പ, കോ​ഴി​ക്കോ​ട്ട് 70.53 രൂ​പ, പാ​ല​ക്കാ​ട്ട് 70.79 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here