ഇ​റ്റ​ലി​യി​ല്‍ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ച്ചു

0
202

റോം: ​ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പാ​ച്ചി​ലി​ല്‍​പ്പെ​ട്ട് എ​ട്ടു പേ​ര്‍ മ​രി​ച്ചു. നാ​ലു സ്ത്രീ​ക​ളും നാ​ലു പു​രു​ഷ​ന്മാ​രു​മാ​ണ് മ​രി​ച്ച​ത്.  12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ലാ​ബ്രി​യ മേ​ഖ​ല​യി​ലെ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍​പ്പെ​ട്ടാ​ണ് മ​ര​ണം. അ​ഞ്ച് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here