ഇ‌ന്‍ഡിപെന്‍ഡന്‍സ് ഡേ കപ്പ്, ഐസാള്‍ ഫൈനലില്‍

0
12

മിസോറാമില്‍ നടക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേ കപ്പില്‍ ഐസാള്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ മിസോറാം പോലീസിനെ പരാജയപ്പെടുത്തിയാണ് ഐസാള്‍ ഫൈനല്‍ ഉറപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഐസാളിന്റെ വിജയം. ഐസാളിനായി മാപുയിയ ഇരട്ട ഗോളുകള്‍ നേടി‌. റിഞ്ചാനയും റെംസംഘയും ആണ് മറ്റു സ്കോറേഴ്സ്‌. രണ്ടാം സെമിയില്‍ ഇന്ന് ഇലക്‌ട്രിക് വെങ് എഫ് സി ചിംഗാ വെംഗ് എഫ് സിയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here