ഈജിപ്തില്‍ ട്രെയില്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്

0
87

കെയ്റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍‌ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ട്രെയിനിന്‍റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. ഗിസയിലെ ബദ്രാഷിന് സമീപമാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍പ്പെടാനുള്ള കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here