എക്സ്പാന്‍ഡര്‍ എംവിയുടെ പുതിയ മോഡലുമായി മിത്സുബിഷി

0
32

 

രാജ്യത്തെ എംപിവി വിപണിയിലേക്ക് എക്സ്പാന്‍ഡര്‍ എംവിയുടെ പുതിയ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷി.ഇന്നോവ ക്രസ്റ്റിയെക്കാള്‍ അല്പം വലിപ്പം കുറവുള്ള 7 സീറ്റര്‍ വാഹനത്തിന് 4475mm നീളവും 1750mm വീതിയും 1700mm ഉയരവുമാണുള്ളത്. ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, ഇന്‍ഫോടെയിന്‍മെന്‍റ്, ടച്ച്‌സ്ക്രീന്‍തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.എസ്‍യുവിയുടെ കരുത്തും എംപിവിയുടെ സുഖസൗകര്യവും കമ്ബനി വാഗ്ദാനം ചെയ്യുന്ന വാഹനം പെട്രോള്‍ ഡീസല്‍ എഞ്ചിനുകളില്‍ എത്തുമെന്നാണ് പ്രപതീക്ഷ. മാനുവല്‍ കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞമാസം നടന്ന ഇന്‍ ഡിവിഷന്‍ ഓട്ടോ ഷോയിലാണ് മിത്സുബിഷി എക്സ്പാന്‍ഡര്‍ അവതിരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here