എച്ച്‌ഡിഎഫ്‌സി ബാങ്ക് ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കില്‍ ഇളവ്

0
113

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്ക് ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തി. മാര്‍ച്ച്‌ ഏഴ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായിട്ടുണ്ട്. രണ്ടുവര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശ 8.85ശതമാനമായി കുറഞ്ഞു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ രണ്ടു മുതല്‍ മൂന്നുവര്‍ഷക്കാലയളവിലുള്ള ലോണുകളുടെ നിരക്കാണ് അഞ്ച് ബേസിസ് പോയന്റ് കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here