എച്ച്‌ഡിഎഫ്‌സി ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു

0
359

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു. മാര്‍ച്ച്‌ 7 മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം രണ്ടുവര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശ 8.85ശതമാനമായി. മൂന്നുവര്‍ഷ കാലാവധിയുള്ള വായ്പയുടെ പലിശ ഒമ്ബതു ശതമാനവുമാണ്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷക്കാലയളവിലുള്ള ലോണുകളുടെ നിരക്കാണ് അഞ്ച് ബേസിസ് പോയന്റ് കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here