എറണാകുളം- തൃശൂര്‍ റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

0
85

കൊച്ചി:  ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചു. കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങുകയും ചെയ്തു. എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ഇടപ്പള്ളി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here