എലൈറ്റ് ഐ ലീഗ്; ഗോകുലത്തിന് വിജയ തുടക്കം

0
98

അണ്ടര്‍ 18 ഐലീഗായ എലൈറ്റ് ലീഗില്‍ ഗോകുലം കേരള എഫ് സിക്ക് വിജയ തുടക്കം. കേരള സോണില്‍ ഇന്ന് കൊച്ചിയില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ അതിശക്തരായ സായ് തിരുവനന്തപുരത്തെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയില്‍ അബു താഹിര്‍ ആണ് വിജയ ഗോള്‍ നേടിയത്. മുമ്ബ് ഇന്ത്യന്‍ അണ്ടര്‍ 17 ക്യാമ്ബില്‍ ഉണ്ടായിരുന്ന താരമാണ് താഹിര്‍. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എം എസ് പി മലപ്പുറത്തെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here