എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത: ഇ​ന്ത്യ​-മ്യാ​ന്മര്‍ സ​മ​നി​ല

0
148

 

ബം​ഗ​ളൂ​രു: എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ല്‍ മ്യാ​ന്മ​റി​നെ​തി​രെ ഇ​ന്ത്യ​ക്ക്​ സ​മ​നി​ല. 2-2നാ​ണ്​ മ്യാ​ന്മ​ര്‍ ഇ​ന്ത്യ​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച​ത്. മ്യാ​ന്മ​റി​നാ​യി നെ​യ്​​നി​ങ്​ ഒാ ​യാ​ന്‍ (ഒ​ന്നാം മി​നി​റ്റ്), കി​യോ കോ (19) ​എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്കാ​യി സു​നി​ല്‍ ഛേത്രി (13), ​ജെ​ജെ (69) എ​ന്നി​വ​ര്‍ വ​ല​കു​ലു​ക്കി. ഗ്രൂ​പ്​​ ‘എ’ ​ചാ​മ്ബ്യ​ന്മാ​രാ​യി ഇ​ന്ത്യ നേ​ര​േ​ത്ത എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here