ഐഎസ്‌എല്‍ രണ്ടാം സെമിയില്‍ എഫ്‌സി ഗോവ ഫൈനലില്‍ ഐഎസ്‌എല്‍ രണ്ടാം സെമി

0
557
Jackichand Singh of FC Goa and Ricky Lallawmawma of ATK in action during match 76 of the Hero Indian Super League 2018 ( ISL ) between FC Goa and ATK held at Jawaharlal Nehru Stadium, Goa, India on the 14th February 2019 Photo by: Vipin Pawar /SPORTZPICS for ISL

ഐഎസ്‌എല്‍ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലില്‍. ആദ്യപാദ മത്സരത്തില്‍ 5-1 ന്റെ ഉയര്‍ന്ന ലീഡിലുളള ജയമാണ് ഗോവയെ തുണച്ചത്. രണ്ടാം പാദത്തില്‍ മുംബൈ സിറ്റി ഒരു ഗോളിനാണ് ഗോവയെ തോല്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here