ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം

0
133
New Delhi: Delhi Daredevils bowler Kagiso Rabada celebtrates with teammates after taking wicket of Brendon McCullum during an IPL match between Delhi Daredevils and Gujrat Lions at Ferozshah Kotla in New Delhi on Thursday. PTI Photo by Vijay Verma(PTI5_4_2017_000231B)

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 34 റണ്‍സിന് തോല്‍പിച്ചു.ഡല്‍ഹിയുടെ 163 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നേരത്തെ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 162 റണ്‍സ് നേടിയത്. 26 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്തിന്‍റെയും 28 പന്തില്‍ 36 റണ്‍സ് നേടിയ വിജയ് ശങ്കറിന്‍റെയും 16 പന്തില്‍ 36 റണ്‍സ് നേടിയ ഹര്‍ഷല്‍ പട്ടേലിന്‍റെയും പ്രകടനങ്ങളാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here