ഒരിടവേളക്ക് ശേഷം ‘ചാര്‍മിനാര്‍’ ലൂടെ ഹേമന്ത് മേനോന്‍ വീണ്ടും വരുന്നു

0
104

 

ഒരിടവേളക്ക് ഹേമന്ത് മേനോന്‍ വീണ്ടും നായകനായെത്തുന്നു . ഹേമന്ത് മേനോനും, അ​ശ്വി​ന്‍ കു​മാ​റും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചാര്‍മിനാര്‍. നവാഗതനായ അജിത് സി ലോഗേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അ​ജി​ത്ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്.
ബം​ഗ​ളു​രു, മ​ധു​ര, കൊ​ച്ചി എ​ന്നി സ്ഥ​ല​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.
നി​വി​ന്‍ പോ​ളി ചിത്രം ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യ​ത്തി​ലെ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചയാളാണ് അ​ശ്വി​ന്‍ കു​മാ​ര്‍.

LEAVE A REPLY

Please enter your comment!
Please enter your name here