ഓണര്‍ 8സി ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി

0
54

ണര്‍ 8സി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിച്ചു.4 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 32 ജിബി സ്റ്റോറേജ് വാരിയന്റിന് 11,190 രൂപയും 64 ജിബി സ്റ്റോറേജ് വാരിയന്റിന് 14,250 രൂപയുമാണ് വില.

19:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6.26 ഇഞ്ച് എച്ച്‌ഡി എല്‍സിഡി ഡിസ്‌പ്ലേ. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 13 എംപി പ്രൈമറി ക്യാമറ 2 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിങ്ങനെയാണ്. 8 എംപി ഫ്രണ്ട് ക്യാമറയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here