ഓണ്‍ലൈനിലൂടെ ഇനി മുതല്‍ നോണ്‍ ക്രിമിലെയ്‌നര്‍ സര്‍ട്ടിഫിക്കറ്റും

0
76

തിരുവനന്തപുരം : പിന്നോക്കവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും പൊതു പ്രവേശന പരീക്ഷകള്‍ക്കും അനിവാര്യമായ നോണ്‍ ക്രിമിലെയ്‌നര്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ഓണ്‍ലൈനിലൂടെ ലഭിക്കും. വെള്ളിയാഴ്ച്ച മുതല്‍ ഇത് നിലവില്‍ വരും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും edistrict.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here