ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പി.വി.സിന്ധു പുറത്ത്

0
129

ബിര്‍മിംഗ്ഹാം:ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണു സിന്ധു തോല്‍വിക്ക് വഴങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോര്‍: 19-21, 21-19, 21-18.

LEAVE A REPLY

Please enter your comment!
Please enter your name here