ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച്‌ ധോണി

0
56

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 10,000 റണ്‍സ് തികച്ച്‌ മുന്‍ നായകന്‍ എം.എസ് ധോണി . ആറാം ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടിയാണ് ധോണി ഈ നേട്ടം കൈവരിച്ചത് .ഈ നേട്ടം ധോണി തന്റെ 333-ം ഏകദിനത്തിലെ 282-ം ഇന്നിങ്‌സിലാണ് നേടിയിട്ടുള്ളത് .രാജ്യാന്തര ഏകദിനങ്ങളില്‍ ഇന്ത്യയ്ക്കായി 10,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരം ആണ് ധോണി . ധോണിക്ക് മുന്‍പേ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി എന്നിവരാണ് ഈ നേട്ടത്തിന് അര്‍ഹരായത് . 10,000 റണ്‍സ് ധോണി നേരത്തെ തന്നെ ഏകദിനത്തില്‍ തികച്ചിരുന്നു .ഏഷ്യന്‍ ഇലവന് വേണ്ടി കളിച്ചപ്പോള്‍ ആണ് 174 റണ്‍സ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here