ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

0
79

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്ന് 35,258.97ലും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തില്‍ 10,600 ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, കൊടക് ബാങ്ക്, ടിസിഎസ്, ഇന്റെസന്റ് ബാങ്ക്, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here