ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

0
196

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71 എന്ന നിലയിലും നിഫ്റ്റി 2.10 പോയിന്റ് താഴ്ന്ന് 10829.40 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയില്‍ രജിസ്റ്റര്‍ ചെയ്ത 1561 കമ്ബനികളില്‍ 778 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 686 ഓഹരികള്‍ നഷ്ടത്തിലും 91 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം നടക്കുന്നത്.
സണ്‍ ഫാര്‍മ, ഐ.ഒ.സി, ഐ.ടി.സി, റിലയന്‍സ്, ടിസിഎസ്, മാരുതി സുസുക്കി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബിപിസില്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലെത്തി. കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, വിപ്രോ, ഒഎന്‍ജിസി, ഗെയില്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നഷ്ടത്തിലുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here