ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

0
138

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 62 പോയിന്റ് താഴ്ന്ന് 35559ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 10,794ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 636 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1001 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ടിസിഎസ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഹിന്‍ഡാല്‍ കോ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, എസ്ബിഐ, പവര്‍ ഗ്രിഡ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here