ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെതുടക്കം

0
14
മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെതുടക്കം.
സെന്‍സെക്‌സ് 17.44 പോയന്റ് നേട്ടത്തില്‍ 37683ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11396ലുമാണ് വ്യാപാരം നടക്കുന്നത്. മെറ്റല്‍ ഓഹരികളാണ് മികച്ച നേട്ടത്തില്‍. ഇന്‍ഫ്ര, എനര്‍ജി, പൊതുമേഖല ബാങ്ക് തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലാണ്.
ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, വേദാന്ത, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, വിപ്രോ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here