ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം

0
101

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 126 പോയിന്റ് നഷ്ടത്തില്‍ 35,883.17ലും നിഫ്റ്റി 40 പോയിന്റ് താഴ്ന്ന് 10754ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, എച്ചസിഎല്‍ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, എല്‍റ്റി, ടാറ്റാ മോട്ടോര്‍സ്, വോദാന്ത, ടാറ്റാ സ്റ്റീല്‍, എച്ചഡ്‌എഫ്‌സി, ഇന്റസന്റ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, മാരുതി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, ഏഷ്യന്‍പെയിന്റ്‌സ് എന്നാ ഓഹരികള്‍ നഷ്ടത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here