കനത്ത മഴ: മുംബൈയില്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ​ അവധി പ്രഖ്യാപിച്ചു

0
105

മഹാരാഷ്​ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന്​ സ്​കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here