കമ്മാരസംഭവം എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക്

0
92

ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനെതിരെ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി. ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്‍റെ അതിരു കടന്ന പ്രയോഗമാണ് കമ്മാരസംഭവമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ അങ്ങിനെയില്ലെന്നും ദേവരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here