കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് മുന്നില്‍

0
92

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു ആദ്യ മണിക്കൂറിസലെ ഫലസൂചനകളനുസരിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയാണ് മുന്നില്‍. 427 വോട്ടിനാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here