കര്‍ണാടകയില്‍ സ്വതന്ത്രന്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ സാധ്യത

0
58

ബംഗളൂരു: കര്‍ണാടകയില്‍ സ്വതന്ത്ര എംഎല്‍എ നാഗേഷ് ബിജെപിക്ക് പിന്തുണ നല്‍കിയേക്കും. ബിജെപി തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം നാഗേഷ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here