കാജലിന് പണി കൊടുത്ത കുട്ടിയുടുപ്പ്

0
59

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പാട്ടുസീൻ ചിത്രീകരിക്കുന്നതിനിടെ കാജൽ അഗർവാളിന് പണി കിട്ടി. ജീവ നായകനാകുന്ന കാവലൈ വേന്ദം എന്ന ചിത്രത്തിലെ നായികയാണ് കാജൽ.ചിത്രത്തിലെ ഒരു ഗാനരംഗം വലിയൊരു മലമുകളിലാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്.കാജൽ ഇട്ടിരിക്കുന്നതാകട്ടെ ഒരു കുട്ടി ഉടുപ്പും. മലമുകളിലായതിനാൽ നല്ല കാറ്റും വീശുന്നുണ്ടായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് നടി ആ ചിത്രീകരണം പൂർത്തിയാക്കിയത്. അതിനിടെ ചിത്രീകരണത്തിന് കൂടെ ഉണ്ടായിരുന്ന ആരോ ഒരാൾ കാജലിന്‍റെ ഈ ദൃശ്യങ്ങളെടുത്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചു.