കാജല്‍ അഗര്‍വാള്‍ ചിത്രം സീതയിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

0
32

കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകന്‍. നായികാ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് തേജയാണ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. പ്രണയ ചിത്രമാണ് തേജ ഒരുക്കുന്നത്. കവചം എന്ന ചിത്രത്തിന് ശേഷം കാജലും, ശ്രീനിവാസും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സീത. സോനു സൂദ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here