കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു

0
84

തിരുവനന്തപുരം: തലസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു.  യുവമോര്‍ച്ച്‌ പ്രവര്‍ത്തന്‍ വിജിന്‍ ദാസിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വിജിനെ വീട്ടില്‍ നിന്നും വിളച്ചിറക്കി മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here