കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്ര ഇന്ന് തുടങ്ങും

0
51

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്ര ശനിയാഴ്ച മഞ്ചേശ്വരത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പേരൂര്‍ക്കടയില്‍നിന്ന് പ്രയാണമാരംഭിച്ച തെക്കന്‍ മേഖലാ യാത്രയ്ക്ക് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്വീകരണം. തൊഴിലാളികളുള്‍പ്പെടെയുള്ള വിവിധ വര്‍ഗ ബഹുജനസംഘടനാ പ്രവര്‍ത്തകരും പൊതുജനങ്ങളും കോടിയേരിയെ വേദികളിലേക്കാനയിച്ചു. വട്ടിയൂര്‍ക്കാവ്, കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലായിരുന്നു സ്വീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here