കാളിദാസ് ജയറാം ഇനി മമ്മൂട്ടിയോടൊപ്പം

0
207

ജാനമ്മ ഡേവിഡ് എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം ഇനി അഭിനയിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം. പുതുമുഖ സംവിധായകന്‍ രാംദാസ് ആണ് ചിത്രം സംവിധാനം ചെയുന്നത് .അടുത്ത വര്‍ഷം ആണ് ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും. നടി മീന ആയിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ് .ഒരു കുടുംബ കഥ ആയിരിക്കും ഈ ചിത്രം പറയാന്‍ പോകുന്നത് എന്നാണ് സൂചന. സേതു സംവിധാനം ചെയ്ത കുട്ടനാടന്‍ ബ്ലോഗ് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here