കുതിച്ചുയര്‍ന്ന്‍ പച്ചക്കറി വില

0
87

 

കൊച്ചി : തീയേക്കാൾ പൊള്ളുന്ന വിലയായി പച്ചക്കറികള്‍ക്ക്. ചന്തയിലിറങ്ങി സാധനം വാങ്ങി മടങ്ങുമ്പോൾ സാധാരണക്കാരന്‍റെ കീശ കാലിയാകുകയാണ്. ഉള്ളി വിലയാണ് കുതിക്കുന്നത്. പല കടകളിലും പലവിലകല്‍ക്കാണ് പച്ചകറി വിറ്റഴിക്കുന്നത്.
സൂപ്പർ മാർക്കറ്റ് സ്റ്റോറുകളിൽ പാക്ക് ചെയ്ത ഉള്ളിക്ക് 180. തൂക്കിവാങ്ങിയാൽ 176 രൂപ. വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൌൺസിന്‍റെ വിലയിലും ഉള്ളിക്ക് 155 രൂപ വരെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here