കുല്‍ഭൂഷണ്‍ ജാധവിനെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കുമെന്ന് പാകിസ്ഥാന്‍

0
53

ലണ്ടന്‍: പാകിസ്ഥാന്‍ തടവിലാക്കിയ കുല്‍ഭൂഷണ്‍ ജാധവിനെതിരെ ശക്തമായ തെളിവുകള്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ഹാജരാക്കുമെന്ന് പാകിസ്ഥാന്‍. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുല്‍ഭൂഷണ്‍ അട്ടിമരി പ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍ നടത്തിയതിന് തെളിവുണ്ടെന്നും ഷാ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ പാകിസ്താനില്‍ പ്രവേശിച്ചത് ചാര പ്രവര്‍ത്തിക്കാണെന്ന് പാകിസ്താന്‍ ആരോപിക്കുകയും ഇന്ത്യ ഇത് പാടേ നിഷേധിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here