കേരളത്തിന്‌ 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചു

0
90

കൊച്ചി : പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രം അനുവദിച്ചു. 100 മെട്രിക‌് ടണ്‍ പയര്‍ വര്‍ഗങ്ങളും 60 ടണ്‍ മരുന്നും 12,000 കിലോലിറ്റര്‍ മണ്ണെണ്ണയും ഇന്ന് എത്തിക്കും. 14,00,000 ലിറ്റര്‍ വെള്ളവുമായി പ്രത്യേക ട്രെയിനും 8,00,000 ലിറ്റര്‍ വെള്ളവുമായി നാവികസേനാകപ്പലും ഇന്ന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here